Syrian child





സിറിയൻ കുട്ടി 

അസുരതക്കപ്പം നീട്ടിയ നിഷ്കളങ്ക ബാല്യമേ
നിശ്ചലമായിന്നു നീ സിറിയൻമണ്ണിലുറങ്ങിയോ
ആരെന്നുനാമറിയാത്ത കുഞ്ഞുമാലാഖേ എൻ-
നെഞ്ചകത്തിൽനീയെന്നതേങ്ങൽകെട്ടടങ്ങമോ
മതമെന്ന രണ്ടക്ഷരമിവിടെ മരണത്തിൻ നിഴലു-
പടർത്തി ആർത്തനാദത്തിൻ അടങ്ങാതലയൊ
ലിപൊഴിക്കുകയല്ലോ ശവമായിപരിണമിച്ചെങ്കി-
ലുമവളു നൽകിയ പ്രാണവായുയേറ്റ കുട്ടിതൻ
ചിത്രമെത്രയോ ഭീതിവിതറി ഉണർത്തിടുമേതുറ
ക്കത്തിലും നാമിനെ,അരുതേ ആയുധമേന്ത
രുതേ, ബാക്കിവെയ്ക്കു ആകുരുന്നു ജീവനെ-
 ങ്കിലും നിലക്കട്ടെ,വെടിക്കോപ്പുകളുമതുനാമ്പിട്ടു
നൽകിയ മതവികാര വിധ്വംസകചീന്തുകൾ

വിനീതമായി 

SSunju Sreevallaba 

No comments:

Post a Comment

                                            ആകാശത്തിന്റെ നിഴൽ പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്...